Webdunia - Bharat's app for daily news and videos

Install App

ഇതാണ് കൊച്ചുമകള്‍,സരസ്വതി കുഞ്ഞിനെ പരിചയപ്പെടുത്തി ലക്ഷ്മി നായര്‍

കെ ആര്‍ അനൂപ്
വെള്ളി, 19 ഏപ്രില്‍ 2024 (17:21 IST)
Lekshmi Nair
അവതാരകയും അധ്യാപകയുമായ ലക്ഷ്മി നായര്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തും സജീവമാണ്. തന്നോട് അടുത്തുള്ള വിശേഷങ്ങള്‍ ആരാധകരുമായി യൂട്യൂബിലൂടെ അവര്‍ പങ്കുവെക്കാറുണ്ട്. കുടുംബത്തിലെ പുതിയ അംഗത്തിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി.മകന്റെ മകള്‍ സരസ്വതിയാണ് വീട്ടിലെ പുതിയ അംഗം.
 
കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും കുഞ്ഞിന്റെ മുഖം ഇതുവരെ സോഷ്യല്‍ മീഡിയയിലൂടെ കാണിച്ചിട്ടില്ലായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മകന് കുഞ്ഞ് പിറന്നത്. മകന്‍ വിഷ്ണുവും ഭാര്യ അനുരാധയും കുഞ്ഞിനൊപ്പം ചിത്രങ്ങള് നേരത്തെ തന്നെ വൈറലായിരുന്നു.
 
'സരസ്വതി മോളെ നമ്മുടെ സബ്‌സ്‌ക്രൈബേഴ്‌സ് ആരും കണ്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വിഷുവിന് മോളെ എല്ലാവരേയും കാണിക്കാമെന്ന് എന്റെ മോന്‍ വിഷ്ണുവും ഭാര്യ അനുവും ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു',-ലക്ഷ്മി നായര്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments