Select Your Language

Notifications

webdunia
webdunia
webdunia
webdunia

'Thunivu' Twitter review: ആരാധകരെ തൃപ്തിപ്പെടുത്തി അജിത്ത്,'തുനിവ്' ട്വിറ്റര്‍ റിവ്യൂ

'Thunivu' Twitter review: ആരാധകരെ തൃപ്തിപ്പെടുത്തി അജിത്ത്,'തുനിവ്' ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്

, ബുധന്‍, 11 ജനുവരി 2023 (09:01 IST)
അജിത്തിന്റെ ഹീസ്റ്റ് ത്രില്ലര്‍ 'തുനിവ്' തീയേറ്ററുകളില്‍ എത്തി. പുലര്‍ച്ചെ ഒരു മണിക്ക് തന്നെ ഫാന്‍സ് ഷോകള്‍ ആരംഭിച്ചു.'തുനിവ്' ട്വിറ്റര്‍ റിവ്യൂ നോക്കാം,
 
 അജിത്തിന്റെ ചിത്രത്തെ ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ശക്തമായ ഒരു സന്ദേശവും സിനിമ നല്‍കുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. 
 അജിത്ത് തന്റെ അഭിനയത്തിലൂടെ ആടിത്തിമിര്‍ത്തു. അജിത്തിന്റെ മുന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'മങ്കാത്ത'യുമായി 'തുനിവ്' താരതമ്യപ്പെടുത്തുന്നു.
അജിത്കുമാറിന്റെ സ്റ്റൈലും, ലുക്കും ഒക്കെ ആരാധകരെ ആവേശത്തിലാക്കി.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'Varisu' Twitter review: ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത് വിജയ്, 'വാരിസ്'ട്വിറ്റര്‍ റിവ്യൂ