Select Your Language

Notifications

webdunia
webdunia
webdunia
webdunia

'Varisu' Twitter review: ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത് വിജയ്, 'വാരിസ്'ട്വിറ്റര്‍ റിവ്യൂ

'Varisu' Twitter review: ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്ത് വിജയ്, 'വാരിസ്'ട്വിറ്റര്‍ റിവ്യൂ

കെ ആര്‍ അനൂപ്

, ബുധന്‍, 11 ജനുവരി 2023 (08:56 IST)
വിജയ്യെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത 'വാരിസ്' തിയേറ്ററുകളില്‍ എത്തി.ചിത്രത്തിന് വമ്പന്‍ ഓപ്പണിംഗ് ലഭിച്ചു. ചിത്രത്തിന്റെ ഷോകള്‍ പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ചു.
 
  ഒരു ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയാണ് 'വാരിസ്' എന്ന് ആരാധകര്‍.മാസ്, ആക്ഷന്‍, ഇമോഷന്‍, നര്‍മ്മം, മികച്ച നൃത്തം തുടങ്ങി ഓള്‍റൗണ്ട് പ്രകടനത്തിലൂടെ വിജയ് മികച്ച പ്രകടനം കാഴ്ചവച്ചു.ക്ലൈമാക്‌സിലെ പ്രകടനത്തിന് വിജയ് പ്രേക്ഷകരില്‍ നിന്ന് കൈയ്യടികള്‍ ലഭിച്ചു. ട്വിറ്റര്‍ റിവ്യൂ നോക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ റിലീസിനൊരുങ്ങി ദളപതി ചിത്രം, വാരിസ് എത്തുന്നത് 400ലധികം സ്ക്രീനുകളിൽ