Publish Date: Wed, 14 Dec 2022 (14:56 IST)
Updated Date: Wed, 14 Dec 2022 (14:59 IST)
രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയുടെ ടൈറ്റിലിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സസ്‌പെന്‍സ് നിറച്ച ഒരു ക്യാംപെയ്‌നിനു ശേഷം ആണ് ടൈറ്റില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്.
ടിജെഎംഎം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സിനിമയുടെ ടൈറ്റില്‍ തൂ ഝൂടി മേം മക്കാര്‍ എന്നാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
തൂ ഝൂടി മേം മക്കാര്‍ സംവിധാനം ചെയ്യുന്നത് ലവ് രഞ്ജന്‍ ആണ്.
കെ ആര്‍ അനൂപ്
Publish Date: Wed, 14 Dec 2022 (14:56 IST)
Updated Date: Wed, 14 Dec 2022 (14:59 IST)