Webdunia - Bharat's app for daily news and videos

Install App

സന്ദീപ് റെഡ്ഡിയുടെ പ്രഭാസ് ചിത്രം, നായികയായി തൃഷ എത്തുന്നു!

അഭിറാം മനോഹർ
ചൊവ്വ, 6 ഓഗസ്റ്റ് 2024 (11:58 IST)
Prabhas, Thrisha
കല്‍കി 2898 എ ഡി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രഭാസ് ചെയ്യാനിരിക്കുന്ന സന്ദീപ് റെഡ്ഡി വംഗ സിനിമയായ സ്പിരിറ്റില്‍ തൃഷ നായികയാകുന്നു. 2025 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ നായികവേഷത്തിലേക്കാണ് തൃഷയെ പരിഗണിക്കുന്നത്.
 
പ്രഭാസിനൊപ്പം തൃഷ കൂടി ചേരുമ്പോള്‍ തമിഴ് മാര്‍ക്കറ്റിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ 300 കോടി ബജറ്റിലാകും ഒരുങ്ങുക. പ്രഭാസ് തന്നെയാകും സിനിമയിലെ നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ അനിമല്‍ എന്ന ഹിറ്റിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകുമെന്നാണ് സൂചന. അതേസമയം മലയാളത്തില്‍ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി എന്ന സിനിമയാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments