Webdunia - Bharat's app for daily news and videos

Install App

ടോപ്‌ലെസായി ഉർഫി ജാവേദ്, പകരം ചെയിനുകൾ: വീണ്ടും ഞെട്ടിച്ച് താരത്തിന്റെ ഫാഷൻ പരീക്ഷണം

Webdunia
ഞായര്‍, 13 മാര്‍ച്ച് 2022 (14:29 IST)
വ്യത്യസ്‌തമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. പലപ്പോഴും വസ്‌ത്രത്തിന്റെ പേരിൽ ഉർഫിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ് താരത്തിന്റെ പുതിയ ലുക്ക്. മേൽവസ്ത്രം ധരിക്കാതെ ഹെവിചെയിനുകൾ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്.
 
ചങ്ങല പോലെ തോന്നിക്കുന്ന ചെയിനാണ് താരം ധരിച്ചിരിക്കുന്നത്. ലെയറുകളായി ഈ ചെയിൻ കാണാം. സ്റ്റൈലിഷ് ബ്ലാക്ക് നൈറ്റ് സ്കർട്ടിനൊപ്പം ഈ ചെയിൻ മാത്രമാണ് താരം ധരിച്ചിരിക്കുന്നത്. പുതിയ ലുക്കിനും പതിവ് പോലെ രൂക്ഷവിമർശനമാണ് താരം നേരിടുന്നത്. ടെലിവിഷൻ താരമായ ഉർഫി ജാവേദ് ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെയാണ് ശ്രദ്ധേയയാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments