Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രന്‍സിന്റെ 'നിഗൂഢം', ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ഇന്ദ്രന്‍സിന്റെ 'നിഗൂഢം', ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

, ശനി, 4 മാര്‍ച്ച് 2023 (15:07 IST)
നവാഗതരായ അജേഷ് ആന്റണി, അനീഷ്, ബി.ജെ. ബെപ്‌സണ്‍ നോര്‍ബല്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'നിഗൂഢം'ഒരുങ്ങുന്നു.ഇന്ദ്രന്‍സ്, സെന്തില്‍ കൃഷ്ണ,അനൂപ് മേനോന്‍, ഗൗതമി നായര്‍, റോസ്ലിന്‍ ജോളി, അരിസ്റ്റോ സുരേഷ്, ശിവകാമി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 
 
ഒരു പ്രത്യേക ലക്ഷ്യത്തോടെ ശങ്കര്‍ എന്ന കഥാപാത്രം നടത്തുന്ന യാത്രയും അയാള്‍ തിരിച്ചറിയുന്ന നിഗൂഢതകളുടേയും കഥയാണ് സിനിമ പറയുന്നത്.
 
ജി ആന്റ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജേഷ് എസ്.കെയാണ് ചിത്രം നിര്‍മ്മിക്കുന്നത്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി 'കണ്ണൂര്‍ സ്‌ക്വാഡ്' തിരക്കില്‍, പുതിയ വിശേഷങ്ങള്‍