സൺ പിക്‌ചേഴ്‌സ് 'ദളപതി 65' പ്രഖ്യാപിച്ചു, നെൽസൺ സംവിധായകൻ !

ജോൺസി ഫെലിക്‌സ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (21:11 IST)
ദളപതി വിജയ് നായകനാകുന്ന അറുപത്തഞ്ചാം ചിത്രം നെൽസൺ സംവിധാനം ചെയ്യും. സൺ പിക്‌ചേഴ്‌സാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. വിജയും നെൽസണും ഒരുമിച്ചുള്ള വീഡിയോ പുറത്തുവിട്ടുകൊണ്ട് സൺ പിക്‌ചേഴ്‌സ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  
 
ചിത്രത്തിൻറെ പേരും ഴോണറുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഈ സിനിമ ഒരു ആക്ഷൻ ത്രില്ലറായിരിക്കും എന്നാണ് സൂചന.
 
നെൽസൺ ആദ്യം സംവിധാനം ചെയ്‌ത കോലമാവ്‌ കോകില എന്ന നയൻതാര ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ 'ഡോക്ടർ' ഉടൻ റിലീസ് ചെയ്യും. ശിവ കാർത്തികേയനാണ് ആ സിനിമയിലെ നായകൻ.
 
ദളപതി 65 എ ആർ മുരുഗദാസ് സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ മുരുഗദാസിൻറെ തിരക്കഥ ഇഷ്ടമാകാത്തതുകൊണ്ടാണ് വിജയ് നോ പറഞ്ഞത് എന്നാണ് അണിയറ വർത്തമാനം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments