ദര്‍ബാര്‍ തകര്‍ന്നിട്ടും മുരുഗദാസ് നമ്പര്‍ 1; അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യും !

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 16 മാര്‍ച്ച് 2020 (13:16 IST)
ദര്‍ബാര്‍ എന്ന രജനികാന്ത് ചിത്രം ബോക്‍സോഫീസില്‍ പരാജയമായിട്ടും സംവിധായകന്‍ എ ആര്‍ മുരുഗദാസിന്‍റെ മാര്‍ക്കറ്റ് ഇടിയുന്നില്ല. അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യുന്നത് മുരുഗദാസ് ആയിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രീകരണം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കും.
 
സണ്‍ പിക്‍ചേഴ്‌സ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിജയ്‌ക്കുവേണ്ടി മുരുഗദാസ് ഒരുക്കുക. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് മുരുഗദാസ് സംവിധാനം ചെയ്‌ത വിജയ് ചിത്രങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉരുക്കിയതും ചുരണ്ടിയതും തേടിയുള്ള അന്വേഷണമാണ് സംസ്ഥാനത്ത് നടക്കുന്നത്: സുരേഷ് ഗോപി

കേരളത്തില്‍ 10 മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 18 ശൈശവ വിവാഹങ്ങള്‍; പകുതിയും തൃശൂരില്‍

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

അടുത്ത ലേഖനം
Show comments