Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ 2വിന്റെ ക്ഷീണം തീര്‍ക്കുമോ? വിക്രമിനെയും സൂര്യയേയും നായകന്മാരാക്കി സിനിമയൊരുക്കാന്‍ ശങ്കര്‍

അഭിറാം മനോഹർ
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (12:54 IST)
Shankar
ഇന്ത്യന്‍ 2 വിന് ശേഷം ശങ്കര്‍ ചെയ്യുന്ന പുതിയ സിനിമയില്‍ സൂര്യയും വിക്രമും വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നോവല്‍ വീരയുഗ നായകന്‍ വേല്‍പ്പാരിയാണ് ശങ്കര്‍ സിനിമയാക്കാന്‍ ഒരുങ്ങുന്നത്. നോവലിന്റെ അവകാശം നേരത്തെ ശങ്കര്‍ സ്വന്തമാക്കിയിരുന്നു. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന സിനിമയ്ക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാകും വിക്രമും സൂര്യയും ഒന്നിക്കുന്നത്. സിനിമയിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
 
നേരത്തെ ശങ്കറിന്റെ അന്യന്‍, ഐ എന്നീ സിനിമകളില്‍ വിക്രം ഭാഗമായിരുന്നു. രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റ് സിനിമകളായിരുന്നു. അതേസമയം ഇതുവരെയും ഒരു ശങ്കര്‍ സിനിമയില്‍ സൂര്യ അഹിനയിച്ചിട്ടില്ല. നേരത്തെ ഹിന്ദി സിനിമയായ ത്രീ ഇഡിയറ്റ്‌സിന്റെ റീമേയ്ക്കായ നന്‍പനില്‍ സൂര്യയെ പരിഗണിച്ചെങ്കിലും സിനിമയില്‍ സൂര്യ അഭിനയിച്ചിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments