Select Your Language

Notifications

webdunia
webdunia
webdunia
webdunia

150 കോടി മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ തങ്കലാന് വിക്രം വാങ്ങിയ പ്രതിഫലം എത്രയെന്ന് അറിയാമോ, മാളവിക മോഹനന് ലഭിച്ചത് 5കോടി

Thangalaan Budget

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 18 ഓഗസ്റ്റ് 2024 (10:45 IST)
150 കോടി മുതല്‍ മുടക്കില്‍ പുറത്തുവന്ന തങ്കലാന് അഭിനേതാക്കള്‍ കോടികള്‍ പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ട്. നായകനും സംവിധായകനുമാണ് കൂടുതല്‍ പ്രതിഫലം വാങ്ങിയത്. നടന്‍ ചിയാന്‍ വിക്രം 25 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. സംവിധായകന്‍ പാ രഞ്ജിത്ത് വാങ്ങിയത് പത്തുകോടി രൂപയാണ്. അതേസമയം നായികയായെത്തിയ മാളവിക മോഹനന്‍ അഞ്ചു കോടി രൂപയാണ് വാങ്ങിയത്. കൂടാതെ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവത്തിന് 70 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചു.
 
നടന്‍ പശുപതിക്ക് ലഭിച്ചത് 25 ലക്ഷം രൂപയാണ്. കൂടാതെ വില്ലന്‍ വേഷം ചെയ്ത വിദേശ നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോന്‍ വാങ്ങിയത് 25 ലക്ഷം രൂപയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗായിക പി സുശീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു