Webdunia - Bharat's app for daily news and videos

Install App

Vishnu vishal Nude Photoshoot: ട്രെൻഡ് അവസാനിക്കുന്നില്ല, രൺവീറിന് പിന്നാലെ നഗ്ന ഫോട്ടോഷൂട്ടുമായി വിഷ്ണു വിശാലും, ചിത്രം പകർത്തിയത് ജ്വാല ഗുട്ട

ട്രെൻഡിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു വിശാൽ തൻ്റെ നഗ്നചിത്രങ്ങൾ പങ്കുവെച്ചത്.

Webdunia
തിങ്കള്‍, 25 ജൂലൈ 2022 (12:23 IST)
ബോളിവുഡ് താരം രൺവീർ സിങ്ങിൻ്റെ നേക്കഡ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. നഗ്നനായി താരം ചെയ്ത ഫോട്ടോഷൂട്ട് വിമർശനങ്ങൾക്കും അതേസമയം തന്നെ വലിയ പ്രശംസയ്ക്കും കാരണമായിരുന്നു. ഇപ്പോഴിതാ രൺവീർ ആരംഭിച്ച ട്രെൻഡ് ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടനായ വിഷ്ണു വിശാൽ. ഭാര്യയും ഇന്ത്യൻ ബാഡ്മിൻ്റൺ താരവുമായ ജ്വാല ഗുട്ടയാണ് വിഷ്ണുവിൻ്റെ ചിത്രങ്ങൾ പകർത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vishnu Vishal (@thevishnuvishal)

ട്രെൻഡിനൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു വിശാൽ തൻ്റെ നഗ്നചിത്രങ്ങൾ പങ്കുവെച്ചത്. ഭാര്യ ജ്വാല ഗുട്ടയാണ് തൻ്റെ ചിത്രങ്ങൾ പകർത്തിയതെന്നും താരം കുറിച്ചിട്ടുണ്ട്. നേരത്തെ പേപ്പർ മാഗസിന് വേണ്ടിയായിരുന്നു രൺവീർ ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രങ്ങൾ വലിയ രീതിയിൽ ഇന്ത്യയാകെ ചർച്ചയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

അടുത്ത ലേഖനം