Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയ നായകനാകാന്‍ വിഷ്ണു വിശാല്‍, സംവിധായകന്‍ രാം കുമാറിനൊപ്പം മൂന്നാം തവണയും

Vishnu Vishal

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഏപ്രില്‍ 2023 (15:44 IST)
നടന്‍ വിഷ്ണു വിശാലും സംവിധായകന്‍ രാംകുമാറും മൂന്നാമതും കൈകോര്‍ക്കുന്നു.
 
ഫാന്റസി ഇമോഷണല്‍ ഡ്രാമയായി ഒരുങ്ങുന്ന സിനിമയില്‍ പ്രണയത്തിനും പ്രാധാന്യമുണ്ട്.വിഷ്ണു വിശാല്‍ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടത്തി.
നടന്റെ ലുക്കില്‍ കാര്യമായ മാറ്റങ്ങളില്ല.എന്നാല്‍ ചിത്രത്തിനായി വിഷ്ണുവിനെ കൂടുതല്‍ ചോക്ലേറ്റ് ബോയ് ആയി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സംവിധായകന്‍ രാംകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
 
അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ടീം ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.വിഷ്ണു വിശാല്‍ ഐശ്വര്യ രജനികാന്തിന്റെ 'ലാല്‍ സലാം' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രാക്ക് മാറ്റി ബേസില്‍,പക്വതയുള്ള വേഷത്തില്‍ നടന്‍, 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയിലര്‍ കണ്ടില്ലേ?