Webdunia - Bharat's app for daily news and videos

Install App

Vismaya Mohanlal: ജൂഡ് ആന്റണി ചിത്രത്തില്‍ വിസ്മയ മോഹന്‍ലാല്‍ നായിക; ആശിര്‍വാദിന്റെ 'തുടക്കം'

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്നാണ് വിവരം

രേണുക വേണു
ചൊവ്വ, 1 ജൂലൈ 2025 (17:11 IST)
Vismaya Mohanlal's Thudakkam

Vismaya Mohanlal: മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമ കരിയറിനു തുടക്കം കുറിക്കുന്നത്. 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിസ്മയയുടെ സിനിമ എന്‍ട്രിയുമായി ബന്ധപ്പെട്ട സര്‍പ്രൈസ് പ്രഖ്യാപനം. 
 
' പ്രിയപ്പെട്ട മായക്കുട്ടി, സിനിമയുമായുള്ള ആയുഷ്‌കാല പ്രണയത്തിന്റെ ആദ്യപടിയാകട്ടെ നിന്റെ 'തുടക്കം' ' വിസ്മയയുടെ സിനിമ അരങ്ങേറ്റം പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 


മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നിലവില്‍ സിനിമയില്‍ സജീവമാണ്. മകനു പിന്നാലെ മകളും സിനിമയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ലാല്‍. ഈ വര്‍ഷം അവസാനത്തോടെ ജൂഡ് ആന്റണി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ വേണ്ട, നിയമം പാസാക്കി മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഖസാഖിസ്ഥാൻ

ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ സെനറ്റില്‍, പാസായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഇലോണ്‍ മസ്‌ക്

അടുത്ത ലേഖനം
Show comments