Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ മുന്‍ കാമുകി, ഭീഷ്മപര്‍വ്വത്തില്‍ കണ്ട ആളെ അല്ല, ബീച്ചില്‍ നിന്ന് അനസൂയ ഭരദ്വാജ്

Anasuya Bharadwaj BeachFeaturedFilmNewsViral Photos
അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ മുന്‍ കാമുകിയായി ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ താരം ഉണ്ടായിരുന്നു.ആലീസ് എന്ന കഥാപാത്രത്തെ സിനിമ പ്രേമികള്‍ മറന്നുകാണില്ല.
പുഷ്പയിലെ വില്ലത്തി ദാഷാനി എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ ? അനസൂയ ഭരദ്വാജ് തന്നെയായിരുന്നു ഈ വേഷവും ചെയ്തത്. രണ്ട് സിനിമകളിലും കണ്ട ആളെ അല്ല ജീവിതത്തില്‍ അനസൂയ. സ്‌റ്റൈലിഷായി ബീച്ചില്‍ നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
'ബീച്ച് എന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു..'- എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ നടി കുറിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അടിയിലൊന്നും ഇല്ലേ'; അമേയ മാത്യുവിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു