Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് ശാകുന്തളത്തിലെ ശകുന്തള, പിറന്നാള്‍ ദിനത്തിലെത്തിയ സ്‌പെഷ്യല്‍ പോസ്റ്റര്‍

ഇതാണ് ശാകുന്തളത്തിലെ ശകുന്തള, പിറന്നാള്‍ ദിനത്തിലെത്തിയ സ്‌പെഷ്യല്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 28 ഏപ്രില്‍ 2022 (14:57 IST)
സാമന്തയുടെ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്ന ചിത്രമാണ് ശാകുന്തളം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ശകുന്തളയായി നടി വേഷമിടുന്നു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംവിധായകന്‍ ഗുണശേഖര്‍ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gunasekhar (@gunasekhar1)


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതീക്ഷിച്ചത് കിട്ടി കിടിലന്‍ പടം'; റിലീസ് ദിവസം തന്നെ 'ജന ഗണ മന' കണ്ട് സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ