Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂക്കളെ പോലെ..., 'ഹൃദയം'ത്തിലെ മൂന്നാമത്തെ നായിക, നടിയുടെ പുതിയ സിനിമകള്‍

പൂക്കളെ പോലെ..., 'ഹൃദയം'ത്തിലെ  മൂന്നാമത്തെ നായിക, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ജൂലൈ 2022 (08:50 IST)
'മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അന്നു ആന്റണിയും വേഷമിടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഹൃദയം സിനിമ പുറത്തിറങ്ങിയതോടെ നടി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. സംവിധായകന്റെ 'പൂക്കാലം' എന്ന സിനിമയുടെ തിരക്കിലാണ് അന്നു ആന്റണി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Police Case against Baburaj and Vani Viswanath: സിനിമ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ പൊലീസ് കേസ്