Webdunia - Bharat's app for daily news and videos

Install App

#വീട്ടിലിരിമൈ$#$%#%@% - മലയാളികളെ കൊണ്ട് തോറ്റു!

അനു മുരളി
ശനി, 21 മാര്‍ച്ച് 2020 (13:03 IST)
കൊറോണയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെയും ചർച്ച. കൊറോണ വൈറസ് ചങ്ങല പൊട്ടിക്കാൻ ആളുകൾ വീട്ടിലിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരും സർക്കാരും നിർദ്ദേശം നൽകുന്നത്. എന്നാൽ ഈ നിർദേശം പാലിക്കാൻ പലരും വിമുഖത കാണിക്കുനുണ്ട്. ആളുകളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടി ട്വിറ്ററിൽ ഒരു ക്യാമ്പയിൻ തന്നെ തുടങ്ങിയിരിക്കുകയാണ്. 
 
#വീട്ടിലിരിമൈ$#$%#%@% എന്ന ഹാഷ്ടാഗ് ആണ് ഇപ്പോൾ സോഷ്യൽമീഡിയകളിൽ വൈറൽ ആകുന്നത്. രോഗ ലക്ഷണം കണ്ട പലരും സമൂഹത്തിൽ ഇറങ്ങി നടക്കുകയും മറ്റ് ആളുകളിലേക്ക് കൂടി രോഗം പടരാൻ ഇതു കാരണമാകുമെന്നതിനാൽ കുറച്ച് കടുപ്പമേറിയ രീതിയിൽ തന്നെയാണ് പുതിയ പ്രതിഷേധം.
 
വളരെ പെട്ടെന്നാണ് ഈ ഹാഷ്ടാഗ് ട്രെൻഡിങ്ങായത്. ട്വിറ്റർ ട്രെൻഡിങ്ങിൽ ഇത് ഇപ്പോൾ ഒന്നാണ് സ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്. നിരവധി പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നത്. ആളുകൾ അത്ര ബോധവാന്മാരാല്ലാത്ത വിധത്തിൽ ഇറങ്ങി നടക്കുന്നതും സമ്പർക്കം പുലർത്തുന്നതും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments