Select Your Language

Notifications

webdunia
webdunia
webdunia
webdunia

2020 മാര്‍ച്ചിനു ശേഷം ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞമാസം

China
2020 മാര്‍ച്ചിനു ശേഷം ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞമാസം. 2000ത്തോളം പുതിയ കൊവിഡ് കേസുകളാണ് ജനുവരിയില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2016 പുതിയ കേസുകളാണ് ജനുവരി ഒന്നുമുതല്‍ 31വരെ സ്ഥിരീകരിച്ചത്. 
 
അതേസമയം അടുത്ത മാര്‍ച്ചോടെ പാക്കിസ്ഥാന് ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. 70ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭിക്കുന്നത്. പാക് ആരോഗ്യ ഉപദേശകനാണ് ഇക്കാര്യം അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ