Publish Date: Thu, 21 Apr 2022 (21:53 IST)
Updated Date: Thu, 21 Apr 2022 (21:55 IST)
12 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുമതി. ബയോളജിക്കൽ ഇ കമ്പനിയുടെ കോർബെവാക്‌സ് വാക്‌സിനാണ് അനുമതി. അഞ്ചുമുതൽ 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക.
നിലവിൽ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയിൽ 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് നൽകുന്നത്. ജനുവരി 13നാണ് കുട്ടികളിൽ ആദ്യഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. ജനുവരി 13നാണ് കുട്ടികളിൽ ആദ്യഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്.