Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് കുറയുന്നു; ഞായര്‍ നിയന്ത്രണം ഒഴിവാക്കിയേക്കും

കോവിഡ് കുറയുന്നു; ഞായര്‍ നിയന്ത്രണം ഒഴിവാക്കിയേക്കും
, ചൊവ്വ, 8 ഫെബ്രുവരി 2022 (14:58 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഞായര്‍ നിയന്ത്രണം ഒഴിവാക്കും. അടുത്ത കോവിഡ് അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് ഞായര്‍ നിയന്ത്രണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടായിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗര്‍ഭിണികളുടെ ഒന്‍പതാം മാസത്തില്‍ ശ്രദ്ധിക്കേണ്ടത്