രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.99 കോടിപേര്‍

ശ്രീനു എസ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (11:31 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2,99,08,038 പേര്‍. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26,291 പേര്‍ക്ക്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കൂടാതെ 118 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,13,85,339 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
കൂടാതെ മരണസംഖ്യ 1,58,725 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 2,19,262 പേരാണ്. അതേസമയം മൂന്നുകോടിയോളം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

നിങ്ങളുടെ എയര്‍ കണ്ടീഷണര്‍ നിങ്ങളെ രോഗിയാക്കുന്നുണ്ടോ? എല്ലാവരും അറിഞ്ഞിരിക്കേണ്ട 5 ആരോഗ്യ അപകടങ്ങള്‍

അവന്മാർക്ക് വല്ല ബോധവുമുണ്ടോ?, പുറാനെ സൂപ്പർ ഓവറിനയച്ചത് ലഖ്നൗ ചെയ്ത ക്രിമിനൽ കുറ്റം!

ഐപിഎല്ലിൽ ഞെട്ടിക്കുന്ന നിമിഷങ്ങൾ; ലുങ്കി എൻഗിഡിക്ക് ഗുരുതര തലപരിക്ക്, ആംബുലൻസ് മൈതാനത്തെത്തി

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഏഴു ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കും

ഉറങ്ങുന്നതിന് മുന്‍പ് ഇവ കഴിക്കുന്നത് തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കും

പോഷകമൂല്യത്തില്‍ മുന്നില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കിവി ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ആമവാതത്തിന്റെ ലക്ഷണങ്ങൾ; പ്രായമാകണമെന്നില്ല !

രണ്ടടി നടക്കുമ്പോഴേക്കും കിതപ്പ്; ഈ രോഗത്തിന്റെ ലക്ഷണമായിരിക്കാം, സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments