Publish Date: Wed, 30 Mar 2022 (10:39 IST)
Updated Date: Wed, 30 Mar 2022 (11:05 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,233 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 1876 പേര്‍ രോഗമുക്തി നേടി. 24മണിക്കൂറിനിടെ കൊവിഡ് മൂലം 31 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,704 ആണ്. ഇതുവരെ 183.82 കോടിയിലേറെപ്പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.