Publish Date: Wed, 01 Jun 2022 (10:27 IST)
Updated Date: Wed, 01 Jun 2022 (10:31 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,745 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറില്‍ രോഗം മൂലം ആറുപേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2,236 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,386 ആണ്.
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524636 പേരാണ്. ആകെ വാക്‌സിനേഷന്‍ 193.57 കോടി കടന്നു.