Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുന്നു

ഇന്ത്യയില്‍ സജീവ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 മെയ് 2022 (11:52 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,205 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,802 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരുടെ മരണം കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 523920 ആയി. 
 
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 19,509 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 189,48 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്നായി വേവാത്ത ഇറച്ചി വയറിന് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും