Select Your Language

Notifications

webdunia
webdunia
webdunia
Thursday, 27 February 2025
webdunia

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,205 പേര്‍ക്ക്

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,205 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 4 മെയ് 2022 (11:42 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,205 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 2,802 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരുടെ മരണം കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 523920 ആയി. 
 
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 19,509 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 189,48 കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ.എസ്.അരുണ്‍ കുമാര്‍ ഇടത് സ്ഥാനാര്‍ഥി