ഇങ്ങനെ പോയാല്‍ ശരിയാവില്ല, സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രാഹുല്‍ ഗാന്ധി

ജോര്‍ജി സാം
വെള്ളി, 17 ജൂലൈ 2020 (13:49 IST)
രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന രാഷ്‌ട്രീയനേതാവാണ് രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ രീതിയില്‍ മുമ്പോട്ടുപോയാല്‍ രാജ്യം വലിയ ദുരന്തമുഖത്തേക്ക് എത്തുമെന്നാണ് രാഹുല്‍ വിലയിരുത്തുന്നത്. 
 
ഇപ്പോള്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുകയാണ്. ഇതേ വേഗതയിലാണ് വ്യാപനത്തിന്‍റെ പോക്കെങ്കില്‍ ഓഗസ്റ്റ് 10 ആകുന്നതോടെ രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്നാണ് രാഹുല്‍ പറയുന്നത്.
 
ഈ മഹാമാരിയെ നേരിടാന്‍ സര്‍ക്കാര്‍ കൃത്യവും വ്യക്‍തവുമായ നടപടി കൈക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments