സംസ്ഥാനത്ത് ആള്‍ക്കൂട്ട നിരോധനം; ശനിയാഴ്‌ച മുതല്‍ ഒക്‍ടോബര്‍ 31 വരെ, 5 പേരില്‍ കൂടുതല്‍ ഒത്തുചേരരുത്

ജോര്‍ജ്ജി സാം
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (22:42 IST)
സംസ്ഥാനത്ത് മൂന്നാം തീയതി മുതല്‍ 31 വരെ ആള്‍ക്കൂട്ട നിരോധനം. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായാണ് സിആർപിസി 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിനാണ് വിലക്ക്. വിവാഹ ചടങ്ങിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാവുന്നതാണ്.
 
എന്നാല്‍ പ്രാദേശിക സാഹചര്യം വിലയിരുത്തി കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. നിരോധനം ശനിയാഴ്‌ച രാവിലെ ഒമ്പത് മണി മുതല്‍ നിലവില്‍ വരും.
 
വിവാഹവും മരണാനന്തര ചടങ്ങുകളും ഒഴികെ ആള്‍ക്കൂട്ടമുണ്ടാകുന്ന മറ്റെല്ലാ പരിപാടികളും നിരോധിച്ചു. സംസ്ഥാനത്ത് കോവിഡ് പടര്‍ന്ന് പടിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടയ്ക്കിടെ ക്ഷീണം, ദാഹം സാധാരണയേക്കാൾ കൂടുതൽ; പ്രമേഹ ലക്ഷണങ്ങളെ നിസാരമായി കാണരുത്

വിറ്റാമിന്‍ ബി12 ലെവല്‍ കുറവാണോ, തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി

ഹെയര്‍പിന്‍ വളവുകള്‍ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈസമയത്താണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; കാരണം ഇതാണ്

കുട്ടികളിലെ ചെറുപ്പത്തിലെ പോഷകാഹാരക്കുറവ് ടൈപ്പ് 5 ഡയബെറ്റിസിന് കാരണമാകാം

അടുത്ത ലേഖനം
Show comments