മഹാരാഷ്ട്രയില്‍ ഈവര്‍ഷത്തെ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍

ശ്രീനു എസ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (12:46 IST)
മഹാരാഷ്ട്രയില്‍ ഈവര്‍ഷത്തെ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,620 പേര്‍ക്കാണ്. കൂടാതെ  50 പേര്‍ രോഗം മൂലം മരണപ്പെടുകയും ചെയ്തു. 8,861 പേരാണ് രോഗമുക്തരായത്.
 
ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23,14,413 ആയിട്ടുണ്ട്. ആകെ മരണസംഖ്യ 52,861 ആയി. നിലവില്‍ 1,26,231 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ പുകവലിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമാക്കും!

ഈ മാസങ്ങളിലാണ് നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നത്; കാരണം ഇതാണ്

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം!

അടുത്ത ലേഖനം
Show comments