ന്യുയോര്‍ക്കില്‍ റെക്കോഡ് പ്രതിദിന കൊവിഡ് കേസുകള്‍!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ഡിസം‌ബര്‍ 2021 (11:33 IST)
ഒമിക്രോണ്‍ വൈറല്‍ ഹിമപാതത്തിന് വഴിവയ്ക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍. അമേരിക്കയില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുകയാണ്. ഇത് മുന്‍പത്തെ കൊറോണ വകഭേദത്തേക്കാളും വളരെ വേഗത്തിലാണ് പടരുന്നത്. പുതിയ കണക്കുപ്രകാരം ന്യൂയോര്‍ക്കിലെ ഒരു ദിവസത്തെ കൊവിഡ് കണക്ക് 21,027 ആയി ഉയര്‍ന്നിരിക്കുകയാണ്. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതിനുമുന്‍പ് കഴിഞ്ഞ ജനുവരി 14ന് 19,942 പേര്‍ക്ക് കൊവിഡ് ബാധിച്ചതാണ് ഉയര്‍ന്ന കണക്കായിരുന്നത്. 
 
ഒമിക്രോണ്‍ മില്യണ്‍ കണക്കിന് ആളുകളെ ബാധിക്കുമെന്നാണ് അമേക്കന്‍ ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് വൈറല്‍ ഹിമപാതത്തിന് കാരണമാകും. മിന്നേസോട്ട സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി ഗവേഷക വിഭാഗത്തിന്റെ തലവന്‍ മിഷേല്‍ ഓസ്റ്റര്‍ഹോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

ചുമല്‍ വേദനയുടെ പ്രധാനകാരണം ഇവയാണ്

വായ്‌നാറ്റം മാറാന്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നതിന് പകരം ഇക്കാര്യം ശ്രദ്ധിക്കൂ

അടുത്ത ലേഖനം
Show comments