ഈ സംസ്ഥാനത്ത് ജൂണ്‍ ഒന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍

ശ്രീനു എസ്
തിങ്കള്‍, 24 മെയ് 2021 (14:55 IST)
ഉത്തരാഖണ്ഡില്‍ ജൂണ്‍ ഒന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ എട്ടുമണിമുതല്‍ 11മണിവരെ പ്രവര്‍ത്തിക്കാം. കൊവിഡ് പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് പൊതുഗതാഗതം അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
 
അതേസമയം നേരത്തേ കുംഭമേളക്ക് അനുമതിനല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് ചട്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഒരു ബോധവുമില്ലാതെയാണ് പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. ഒരുകോടിയോളം പേരാണ് കുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ വന്ന് പോയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

ദിവസവും ടോയ്‌ലറ്റിൽ പോകാത്തത് ആരോഗ്യ പ്രശ്‌നമാണോ?

ലൈംഗികാരോഗ്യം : അവഗണിക്കാൻ പാടില്ലാത്ത 5 ഹോർമോണുകൾ ഇവയാണ്

ഉറങ്ങുന്നതിന് മുന്‍പ് ചിയ സീഡ് കഴിക്കരുത്!

അടുത്ത ലേഖനം
Show comments