കോലി സീസണിൽ 600ൽ കൂടുതൽ റൺസ് നേടും, പിന്തുണയുമായി ഡിവില്ലിയേഴ്‌സ്

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (16:58 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും മുൻ ഇന്ത്യൻ നായകനായ വിരാട് കോലിക്ക് തിളങ്ങായിരുന്നില്ല. കരിയറിന്റെ ഏറ്റവും മോശം ഫോമിൽ നിൽക്കുന്ന കോലി 7 പന്തുകൾ നേരിട്ട് 12 റൺസാണ് കഴിഞ്ഞ മത്സരത്തിൽ നേടിയത്.  ആദ്യ മത്സരത്തിൽ 41 റൺസുമായി തിളങ്ങിയ കോലിയുടെ പ്രകടനത്തെ പറ്റി സമ്മിശ്രമായ അഭിപ്രായമാണ് വരുന്നത്.
 
സമ്മിശ്ര പ്രകടനത്തിനടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഉറ്റ സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണിൽ കോലി 600ൽ അധികം റൺസ് കണ്ടെത്തുമെന്നാണ് എ‌ബിഡി പറയുന്നത്. ക്യാപ്‌റ്റൻ സ്ഥാനം ഒഴിഞ്ഞ കോലിക്ക് സമ്മർദ്ദങ്ങളില്ലാതെ കളിക്കാനാകുമെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അവകാശവാദം.
 
നേരത്തെ ആർസിബിയുടെ ഓസീസ് താരമായ ഗ്ലെൻ മാക്‌സ്‌വെല്ലും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ വരുന്നു കോലി അപകകടകാരിയാണെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

ജയിക്കേണ്ട മത്സരം അവസാനനിമിഷം കൈവിട്ടു,കോച്ച് ശകാരിച്ചു, ആ തോൽവി എല്ലാം മാറ്റിമറിച്ചു: ഹർമൻപ്രീത് കൗർ

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

അടുത്ത ലേഖനം
Show comments