Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനിയൊരു തിരിച്ചുവരവില്ല'; രഹാനെയുടേയും പുജാരയുടേയും ടെസ്റ്റ് കരിയര്‍ അവസാനിച്ചു

Ajinkya Rahane and Cheteshwar Pujara
, തിങ്കള്‍, 21 ഫെബ്രുവരി 2022 (09:09 IST)
ടെസ്റ്റ് ക്രിക്കറ്റ് സ്‌പെഷ്യലിസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പുജാരയുടേയും അജിങ്ക്യ രഹാനയുടേയും കരിയറിന് തിരശീല വീഴുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരേയും ഉള്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് അജയ് ജഡേജയുടെ പ്രതികരണം. ഇരുവരും ടെസ്റ്റ് ഫോര്‍മാറ്റ് കളിക്കാരാണ്. അതില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്നാല്‍ പിന്നെയൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. പുതിയൊരു തലമുറ ഇവര്‍ക്ക് പിന്നില്‍ നില്‍പ്പുണ്ട്. അതുകൊണ്ടാണ് മുതിര്‍ന്ന താരങ്ങളായ പുജാരയ്ക്കും രഹാനെയ്ക്കും പുറത്തിരിക്കേണ്ടി വന്നതെന്നും ജഡേജ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകിവന്ന സൂര്യതേജസ്; ഈ താരത്തില്‍ പ്രതീക്ഷകളേറെ