വിരാട് കൊഹ്‌ലിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

സജീവ് നന്ദൻ

ശനി, 1 ഓഗസ്റ്റ് 2020 (09:05 IST)
ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കൊഹ്‌ലിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിനാണ് കൊഹ്‌ലിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.
 
ചെന്നൈയിലെ ഒരു അഭിഭാഷകനാണ് ഹർജി നൽകിയത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ നിരോധിക്കാൻ കോടതി നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അതൊരു തന്ത്രം, സഞ്ജുവിനെക്കാൾ അവസരം പന്തിന് ലഭിയ്ക്കുന്നത് എന്തുകൊണ്ട് എന്ന് പരിശീലകൻ !