Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്‌ട്രേലിയന്‍ ടീമിന് പുതിയ ജേഴ്‌സി

Cricket Astralia

ശ്രീനു എസ്

, വ്യാഴം, 12 നവം‌ബര്‍ 2020 (10:50 IST)
ഓസ്‌ട്രേലിയന്‍ ടീമിന് പുതിയ ജേഴ്‌സി. പുതിയ ജേഴ്‌സി ക്രിക്ക്റ് ഓസ്ട്രേലിയ ഇന്നലെയാണ് പുറത്തിറക്കിയത്. വളരെ കലാപരമായാണ് ജേഴ്‌സി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് പുതിയ കാലത്തെയും പഴയകാലത്തെയും ക്രിക്കറ്റ് കളിക്കാരെ പ്രതിനിധീകിക്കുന്നതാണ്.
 
നവംബര്‍ 27 നാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങള്‍ 27, 29 തീയതികളില്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കൂടാതെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര ഡിസംബര്‍ നാലിനാണ് തുടങ്ങുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്കറ്റില്‍ മാത്രമല്ല ഡോട്ട് ബോളിലും രാജാവ് ബുംറ തന്നെ