Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഥാൻ ലിയോൺ ഇനി പറക്കും ലിയോൺ; ആഷസിലെ സൂപ്പര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ്‌ ലോകം

കാണാം നഥാന്‍ ലിയോണിന്‍റെ സൂപ്പര്‍മാന്‍ ക്യാച്ച്

നഥാൻ ലിയോൺ ഇനി പറക്കും ലിയോൺ; ആഷസിലെ സൂപ്പര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ്‌ ലോകം
, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (10:51 IST)
അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ ഓസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ തകര്‍പ്പന്‍ ക്യാച്ച് കണ്ട അമ്പരപ്പ് മാറാതെ ക്രിക്കറ്റ്‌ലോകം. തന്റെ തന്നെ പന്തിലാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ മോയിന്‍ അലിയെ നഥാന്‍ അത്ഭുതകരമായി പിടിച്ച് പുറത്താക്കിയത്.
 
തന്റെ ഇടതു ഭാഗത്തേക്കെത്തിയ പന്ത് അവിശ്വസനീയമായൊരു ഡൈവിലൂടെയായിരുന്നു ലിയോണ്‍ കൈപ്പിടിയിലാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മികച്ച ക്യാച്ചുകളില്‍ ഒന്നാണ് നഥന്‍റെ ആ ക്യാച്ച് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ പോലു വിലയിരുത്തിയത്. 
 
വീഡിയോ കാണാം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്ര പെട്ടന്ന് ഇന്ത്യൻ ജഴ്സി അണിയാൻ സാധിച്ചതിൽ സന്തോഷവും നന്ദിയും: ബേസിൽ തമ്പി