Webdunia - Bharat's app for daily news and videos

Install App

മറ്റൊരു റെക്കോർഡ് കൂടി തകർത്തു,കിംഗ് കോലിയ്‌ക്ക് ഭീഷണിയായി ബാബർ അസം

Webdunia
തിങ്കള്‍, 26 ഏപ്രില്‍ 2021 (16:36 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്ത് പാകിസ്ഥാൻ നായകൻ ബാബർ അസം. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡാണ് ഇന്നലെ സിംബാബ്‌വെക്കെതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബാബര്‍ മറികടന്നത്.
 
52 ഇന്നിങ്സുകളിലാണ് ബാബർ അസം 2000 റൺസെന്ന നാഴിക കല്ല് പിന്നിട്ടത്. 56 ഇന്നിങ്സുകളിൽ നിന്നും 2000 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റെക്കോർഡാണ് താരം മറികടന്നത്. 62 ഇന്നിംഗ്സുകളില്‍ 2000 പിന്നിട്ട ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. 66 ഇന്നിങ്സുകളിൽ നിന്നും 2000 നേടിയ ബ്രണ്ടൻ മക്കെല്ലം, 68 ഇന്നിങ്സുകളിൽ  നിന്നും 2000 റൺസ് നേടിയ മാർട്ടിൻ ഗുപ്‌റ്റിൽ എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments