Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ സമയവും കടന്നുപോകും' കോലിയുടെ ട്വിറ്റർ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

'ഈ സമയവും കടന്നുപോകും' കോലിയുടെ ട്വിറ്റർ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

അഭിറാം മനോഹർ

, ശനി, 7 മാര്‍ച്ച് 2020 (12:38 IST)
ഇന്ത്യൻ നായകൻ വിരാട് കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഏകദിന ടി20 മത്സരങ്ങളിൽ പരാജയപ്പെട്ട കോലി ടെസ്റ്റിലൂടെ തന്റെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് 2 ടെസ്റ്റുകളിലും കാഴ്ച്ചവെച്ചത്. ഇതോടെ വലിയ വിമർശനങ്ങളാണ് ഇന്ത്യൻ നായകന് കേൾക്കേണ്ടിവന്നത്.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മർദ്ദം ഒഴിവാക്കി മികച്ച പ്രകടനം കാഴ്ച്ചവെക്കുക, വനിതാ ക്രിക്കറ്റ് ടീമിന് ആശംസയുമായി സച്ചിൻ