Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dream 11 : ഡ്രീം ഇലവന്‍ കളിച്ച് പണം വാരാം, ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുക്കൂ...

Chennai Super Kings vs Gujarat Titans Dream 11 Team
, വെള്ളി, 31 മാര്‍ച്ച് 2023 (08:14 IST)
ഐപിഎല്ലില്‍ ആദ്യ മത്സരം ഇന്ന്. രാത്രി 7.30 ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടും. ശക്തന്‍മാര്‍ ഏറ്റുമുട്ടുമ്പോള്‍ നിങ്ങളുടെ ഡ്രീം ഇലവന്‍ ടീം എങ്ങനെയായിരിക്കണം? നമുക്ക് നോക്കാം 
 
ഓപ്പണര്‍മാര്‍ 
 
ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദും ഡ്രീം ഇലവന്‍ ഓപ്പണര്‍മാരാകും. 
 
മധ്യനിര 
 
മൊയീന്‍ അലി, അമ്പാട്ടി റായിഡു
 
ഓള്‍റൗണ്ടര്‍മാര്‍ 
 
ഹാര്‍ദിക് പാണ്ഡ്യ, ബെന്‍ സ്റ്റോക്‌സ്, രവീന്ദ്ര ജഡേജ 
 
ബൗളര്‍മാര്‍ 
 
റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ദീപക് ചഹര്‍
 
വിക്കറ്റ് കീപ്പര്‍ 
 
മഹേന്ദ്രസിങ് ധോണി 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2023: ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം, ആദ്യ മത്സരത്തില്‍ തീ പാറും!