Webdunia - Bharat's app for daily news and videos

Install App

ബാവുമയ്ക്ക് പരുക്ക്, വിരമിക്കൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എൽഗാർ നയിക്കും

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (16:25 IST)
ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമ രണ്ടാം ടെസ്റ്റില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. ബവുമയുടെ അസാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്ത ഡീന്‍ എല്‍ഗറാകും രണ്ടാം ടെസ്റ്റില്‍ നായകനാകുക. എല്‍ഗാറിന്റെ വിരമിക്കല്‍ മത്സരമാണെന്ന പ്രത്യേകത കൂടി രണ്ടാം ടെസ്റ്റ് മത്സരത്തിനുണ്ട്.
 
ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബവുമയ്ക്ക് പരിക്കേറ്റത്. ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് താരം മൈതാനം വിടുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനും താരം ഇറങ്ങിയിരുന്നില്ല. രണ്ടാഴ്ചയ്ക്കകം താരത്തിന്റെ പരിക്ക് ഭേദമാകുമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക നല്‍കുന്ന വിവരം. ആദ്യ മത്സരത്തില്‍ 185 റണ്‍സുമായി തിളങ്ങിയ ഡീന്‍ എല്‍ഗാറിന്റെ പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ തോല്‍വി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments