Webdunia - Bharat's app for daily news and videos

Install App

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ സുരക്ഷിത കരങ്ങളില്‍; രോഹിത് ശര്‍മയെ നായകനാക്കിയ തീരുമാനത്തെ പ്രശംസിച്ച് ഗൗതം ഗംഭീര്‍

Webdunia
ഞായര്‍, 12 ഡിസം‌ബര്‍ 2021 (13:02 IST)
വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റില്‍ വ്യത്യസ്ത നായകന്‍മാരെ പരീക്ഷിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമെന്ന് ഗൗതം ഗംഭീര്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ സുരക്ഷിത കരങ്ങളിലാണെന്ന് ഗംഭീര്‍ പറഞ്ഞു. രോഹിത് ശര്‍മ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നായകനായിരിക്കുന്നത് ഇന്ത്യയ്ക്ക് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. 
 
'രണ്ട് ഫോര്‍മാറ്റില്‍ രണ്ട് വ്യത്യസ്ത നായകന്‍മാര്‍ എന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ രോഹിത്തിന് സാധിക്കും. നായകന്‍ എന്ന നിലയില്‍ രോഹിത് ശര്‍മ ഇന്ത്യയ്ക്ക് വേണ്ടി നല്ല പ്രകടനം നടത്തും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം സുരക്ഷിത കരങ്ങളിലാണ്, പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍,' ഗംഭീര്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അടുത്ത ലേഖനം
Show comments