Webdunia - Bharat's app for daily news and videos

Install App

ആ റെക്കോർഡും പഴങ്കത, ധോനിയെ മറികടന്ന് ഹർമൻപ്രീത് കൗർ

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2022 (19:43 IST)
രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ഇന്ത്യൻ നായകൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി ഹർമൻപ്രീത് കൗർ. ഇന്ത്യൻ പുരുഷ ടീമിൻ്റെ ഇതിഹാസ നായകനായ എംഎസ് ധോനിയുടെ റെക്കോർഡാണ് ഹർമൻപ്രീത് മറികടന്നത്. കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയുള്ള വിജയത്തോടെയാണ് ഹർമൻ്റെ നേട്ടം.
 
കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരായ വിജയത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റിൽ 42 വിജയങ്ങളാണ് ഹർമൻപ്രീത് പൂർത്തിയാക്കിയത്. 71 മത്സരങ്ങളിൽ നിന്നാണ് ഹർമൻ്റെ നേട്ടം.  72 മത്സരങ്ങളിൽ നിന്നും 41 വിജയങ്ങളായിരുന്നു ധോനിയുടെ പേരിലുണ്ടായിരുന്നത്. രാജ്യാന്തര വനിതാ ടി20യിൽ ഷാർലറ്റ് എഡ്വേഡ്സ്(68) ആണ് ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ വനിതാ ക്യാപ്റ്റൻ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments