Webdunia - Bharat's app for daily news and videos

Install App

ഓസീസിനെതിരെ ബുമ്ര തിരിച്ചെത്തും, പ്രതീക്ഷ പങ്കുവെച്ച് രോഹിത് ശർമ

Webdunia
ബുധന്‍, 25 ജനുവരി 2023 (17:23 IST)
ഇന്ത്യൻ പേസ് ബൗളിംഗ് ആക്രമണത്തിൻ്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരുമെന്ന് കരുതുന്നതായി ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ പരിക്കേറ്റ നിലയിലുള്ള ബുമ്രയ്ക്ക് ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും നഷ്ടപ്പെടൂമെന്നാണ് കരുതുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടർമാരും ഫിസിയോയുമായി നിരന്തരം ബന്ധപ്പെടൂന്നുണ്ടെന്നും തൽസ്ഥിതി അറിയുന്നുണ്ടെനും രോഹിത് പറഞ്ഞു.
 
നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്കിൽ നിന്നും പൂർണമായി മോചിതനാകാതെ കളിക്കുന്നത് ലോകകപ്പടക്കമുള്ള പ്രധാന മത്സരങ്ങളിൽ ബുമ്രയുടെ സേവനം നഷ്ടപ്പെടുത്തും എന്ന് കണക്കിലെടുത്താണ് താരത്തിന് കൂടുതൽ വിശ്രമം അനുവദിച്ചത്. കഴിഞ്ഞവർഷം ഓസീസിനെതിരായ ടി20യിലാണ് അവസാനമായി ബുമ്ര ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. തുടർന്ന് ഏഷ്യാകപ്പ്, ടി20 ലോകകപ്പ് അടക്കം സുപ്രധാനമായ മത്സരങ്ങൾ ബുമ്രയ്ക്ക് നഷ്ടപ്പെട്ടിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments