Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോസ് നേടാനായൽ അടുത്തകളിയിൽ കോലി 250 റൺസ് നേടും, പ്രവചനവുമായി ആശിഷ് നെഹ്‌റ

ടോസ് നേടാനായൽ അടുത്തകളിയിൽ കോലി 250 റൺസ് നേടും, പ്രവചനവുമായി ആശിഷ് നെഹ്‌റ
, ബുധന്‍, 10 ഫെബ്രുവരി 2021 (20:08 IST)
ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ടോസ് ഇന്ത്യക്ക് ലഭിക്കുകയാണെങ്കിൽ വിരാട് കോലി 250 റൺസ് സ്കോർ ചെയ്യുമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ.
 
ആദ്യ ടെസ്റ്റിൽ അശ്വിൻ കൂടെ പുറത്തായപ്പോൾ കളി തോൽക്കുമെന്ന് കോലിക്കറിയാമായിരുന്നു. എന്നിട്ടും കൂറ്റൻ ഷോട്ടുകൾക്ക് കോലി ശ്രമിച്ചില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നാല്, അഞ്ച് ദിവസങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമോ അങ്ങനെയാണ് കോലി കളിച്ചത്. റൺസ് കണ്ടെത്താനുള്ള ഈ ആഗ്രഹമാണ് കോലിയെ മറ്റ് ബാറ്റ്സ്മാന്മാരിൽ നിന്നും വ്യത്യസ്‌തനാക്കുന്നതെന്നും നെഹ്‌റ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹാനെ നല്ല ക്യാപ്‌റ്റനായിരിക്കാം, പക്ഷേ ടീമിന് ബാധ്യത: കണക്കുകൾ ഇങ്ങനെ