Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Webdunia
ശനി, 27 ജനുവരി 2018 (21:44 IST)
ദക്ഷിണാഫ്രിക്കയെ വീഴ്ത്തി മൂന്നാം ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് ആശ്വാസ നേട്ടം. 63 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കളി തീരാന്‍ ഒന്നരദിവസം ബാക്കിയിരിക്കെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. 
 
241 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്കോറാണ് ഇന്ത്യ വിജയലക്‍ഷ്യമായി ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലേക്ക് വച്ചത്. എന്നാല്‍ വെറും 177 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു.
 
മൂന്നാം ടെസ്റ്റ് നേടിയെങ്കിലും ആദ്യ രണ്ടുടെസ്റ്റുകളിലും പരാജയം കുടിച്ച ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്ടമായി. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഷമി 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റുകള്‍ നേടി.
 
ഒരു ഘട്ടത്തില്‍ മികച്ചനിലയില്‍ നിന്ന ദക്ഷിണാഫ്രിക്ക അനായാസമായി വിജയം നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ കൂട്ടത്തകര്‍ച്ച അവരെ പരാജയത്തിലേക്ക് നയിച്ചു.
 
ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 187 റണ്‍സും ദക്ഷിണാഫ്രിക്ക 194 റണ്‍സുമാണ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments