Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍; ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയില്‍

അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍; ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയില്‍
മുംബൈ , തിങ്കള്‍, 15 ജൂലൈ 2019 (12:42 IST)
ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്.

ഇന്ത്യ ഒറ്റയ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാകും നടക്കുക. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയാകും വേദി.  

1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ റായിഡുവിനോട് ചെയ്തത് കാണുമ്പോൾ നിരാശ തോന്നുന്നു; നാലാം സ്ഥാനത്തിൽ ടീം മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് യുവരാജ് സിങ്