Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Australia, 1st T20I: ഇനി ട്വന്റി 20 പൂരം; ഓസ്‌ട്രേലിയയോടു പകരംവീട്ടാന്‍ ഇന്ത്യ

സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

India vs Australia 1st T20I Live Updates, India vs Australia, India vs Australia T20 Series, India vs Australia T20 Series Live Updates, ഇന്ത്യ ഓസ്‌ട്രേലിയ, ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര

രേണുക വേണു

, ബുധന്‍, 29 ഒക്‌ടോബര്‍ 2025 (09:29 IST)
India vs Australia 1st T20I

India vs Australia, 1st T20I: ഏകദിന പരമ്പരയിലെ തോല്‍വിക്കു പകരംവീട്ടാന്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നു. അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 മുതല്‍ ഓവലിലെ കാന്‍ബെറയില്‍ നടക്കും. 
 
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
ഇന്ത്യ, സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍ 
 
ഏകദിന പരമ്പര ഓസ്‌ട്രേലിയ 2-1 നു സ്വന്തമാക്കിയിരുന്നു. മിച്ചല്‍ മാര്‍ഷ് ആണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സണ്‍ പരുക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരെ കളിക്കുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന