Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, Edgbaston Test Live Updates: ഇന്ത്യ തോല്‍വിയിലേക്ക് !

India vs England 5th Test Match Final Result Live Updates
, ചൊവ്വ, 5 ജൂലൈ 2022 (15:49 IST)
എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ 132 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങാന്‍ പോകുന്നത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടിയിട്ടുണ്ട്. 64 റണ്‍സ് അകലെയാണ് ഇംഗ്ലണ്ടിന് വിജയം. കൈയിലുള്ളത് ഏഴ് വിക്കറ്റുകളും. സെഞ്ചുറിയുമായി ജോ റൂട്ടും 92 റണ്‍സുമായി ജോണി ബെയര്‍‌സ്റ്റോയുമാണ് ഇപ്പോള്‍ ക്രീസില്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിക്സഡ് ഡബിൾ സെമിയിൽ സാനിയ സഖ്യം, കരിയർ സ്ലാം നേട്ടം കൈയെത്തും ദൂരത്ത്