Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പോരിന് കളമൊരുങ്ങുന്നു; ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം സെപ്റ്റംബറില്‍

ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പോരിന് കളമൊരുങ്ങുന്നു; ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം സെപ്റ്റംബറില്‍

Webdunia
ബുധന്‍, 25 ജൂലൈ 2018 (13:03 IST)
ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ഐസിസിയുടെ മേല്‍‌നോട്ടത്തില്‍ നടക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബദ്ധവൈരികള്‍ ഏറ്റുമുട്ടുക.

സെപ്‌റ്റംബര്‍ 19ന് ദുബായിയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നടക്കുക. ഇരു ടീമുകളും എ ഗ്രൂപ്പില്‍ ഇടം പിടിച്ചതോടെയാണ് നേര്‍ക്കുനേര്‍ എത്തിയത്. ആരാധകര്‍ ഉറ്റുനോക്കുന്ന മത്സരമാണെങ്കിലും ടീം ഇന്ത്യയെ സംബന്ധിച്ച് മരണ ഗ്രൂപ്പാണിത്.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ബി ഗ്രൂപ്പിലുള്ളത്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമിനായിരിക്കും ഗ്രൂപ്പ് എയിലെ അവശേഷിക്കുന്ന സ്ഥാനം ലഭിക്കുക.  രണ്ടു ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറം. 28ന് കലാശ പോരാട്ടം നടക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

Aarit Kapil: ഗുകേഷോ പ്രജ്ഞാനന്ദയോ വേണമെന്നില്ല, കാൾസനെ വിറപ്പിക്കാൻ ഇന്ത്യയ്ക്ക് 9 വയസുകാരൻ മതി, ആരാണ് ലോകചാമ്പ്യനെ ഞെട്ടിച്ച ആരിത് കപിൽ

റാണയ്ക്ക് റോളില്ല, നാട്ടിലേക്ക് മടങ്ങാം, യുവതാരത്തെ തിരിച്ചയക്കാൻ തീരുമാനിച്ച് ബിസിസിഐ

Westindies vs Australia : ഷമർ ജോസഫും ജെയ്ഡൻ സീൽസും ആഞ്ഞടിച്ചു, വിൻഡീസ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ, ആദ്യ ഇന്നിങ്ങ്സിൽ 180 റൺസിന് പുറത്ത്

അടുത്ത ലേഖനം
Show comments