Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് പേസർമാർ, സ്പിന്നർമാരായി അശ്വിനും ജഡേജയും , ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചു

മൂന്ന് പേസർമാർ, സ്പിന്നർമാരായി അശ്വിനും ജഡേജയും , ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചു
, വ്യാഴം, 17 ജൂണ്‍ 2021 (20:00 IST)
നാളെ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് സ്പിന്നർമാരും 3 പേസർമാരും അടങ്ങുന്നതാണ് ഇന്ത്യൻ നിര.
 
സ്പിന്നർമാരായി അശ്വിനും ജഡേ‌ജയും ഇടം പിടിച്ച ടീമിൽ ജസ്‌പ്രീത് ബു‌മ്ര,ഇഷാന്ത് ശർമ,മുഹമ്മദ് ഷമി എന്നിവരാണ് പേസർമാർ.റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ.
 
പ്ലേയിങ് ഇലവൻ: വിരാട് കോലി(ക്യാപ്റ്റൻ),രോഹിത് ശർമ,ശുഭ്‌മാൻ ഗിൽ,ചേതേശ്വർ പൂജാര,അജിൻക്യ രഹാനെ(വൈസ് ക്യാപ്‌റ്റൻ),റിഷഭ് പന്ത്,രവീന്ദ്ര ജഡേജ,ആർ അശ്വിൻ,ജസ്‌പ്രീത് ബു‌മ്ര,ഇഷാന്ത് ശർമ,മുഹമ്മദ് ഷമി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യം ബൗൾ ചെയ്യുന്നത് ന്യൂസിലൻഡ് ആണെങ്കിൽ ഇന്ത്യയുടെ പരാജയം ഉറപ്പ്, മുന്നറിയിപ്പ് നൽകി ഷെയ്‌ൻ ബോണ്ട്